Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Releases

യു​ജി​സി-​നെ​റ്റ്: താ​ൽ​ക്കാ​ലി​ക ഉ​ത്ത​ര​സൂ​ചി​ക പു​റ​ത്തി​റ​ക്കി നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി

ഡ​ൽ​ഹി: ജൂ​ൺ 2026 ലെ ​യു​ജി​സി-​നെ​റ്റ് പ​രീ​ക്ഷ​യു​ടെ താ​ൽ​ക്കാ​ലി​ക ഉ​ത്ത​ര​സൂ​ചി​ക പു​റ​ത്തി​റ​ക്കി നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി. 84 വി​ഷ​യ​ങ്ങ​ൾ​ക്കു​ള്ള താ​ൽ​ക്കാ​ലി​ക ഉ​ത്ത​ര​സൂ​ചി​ക​ക​ളാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.

18-ാം തി​യ​തി വ​രെ പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് പ​രാ​തി​ക​ൾ ഉ​ന്ന​യി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. താ​ൽ​ക്കാ​ലി​ക ഉ​ത്ത​ര​സൂ​ചി​ക എ​ൻ​ടി​എ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഇം​ഗ്ലീ​ഷ്, കൊ​മേ​ഴ്‌​സ്, സോ​ഷ്യോ​ള​ജി എ​ന്നി വി​ഷ​യ​ങ്ങ​ളി​ലെ ഉ​ത്ത​ര​സൂ​ചി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റി​യി​പ്പ് ഉ​ട​ൻ ഉ​ണ്ടാ​കും.

ഈ ​വി​ഷ​യ​ങ്ങ​ളി​ലെ ചോ​ദ്യ​പേ​പ്പ​റു​ക​ളി​ലെ പി​ഴ​വു​ക​ൾ സം​ബ​ന്ധി​ച്ച് ല​ഭി​ച്ച പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ച്ചി​രു​ന്നു. സ​മി​തി​യു​ടെ ശി​പാ​ർ​ശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും എ​ൻ​ടി​എ ന​ട​പ​ടി.

Kerala

വീ​ടു​ക​യ​റി​യു​ള്ള പ്ര​ചാ​ര​ണം; പെ​രു​മാ​റ്റ​ച്ച​ട്ടം പു​റ​ത്തി​റ​ക്കി സി​പി​എം

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ടു​ക​യ​റി പ്ര​ച​ര​ണം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ടം പു​റ​ത്തി​റ​ക്കി സി​പി​എം. സി​പി​എം ഇ​റ​ക്കി​യ സ​ർ​ക്കു​ല​റി​ന്‍റെ പ​ക​ർ​പ്പ് പു​റ​ത്തു​വ​ന്നു.

ജ​ന​ങ്ങ​ളു​മാ​യി ത​ർ​ക്കി​ക്കാ​ൻ നി​ൽ​ക്ക​രു​ത്. ജ​ന​ങ്ങ​ൾ പ​റ​യു​മ്പോ​ൾ ഇ​ട​ക്ക് ക​യ​റി സം​സാ​രി​ക്ക​രു​ത്. ക്ഷ​മാ​പൂ​ർ​വ്വം മ​റു​പ​ടി ന​ൽ​ക​ണം. വീ​ടി​ന​ക​ത്ത് ക​യ​റി വേ​ണം ജ​ന​ങ്ങ​ളു​മാ​യി സം​സാ​രി​ക്കാ​നെ​ന്നും പ​ത്മ​കു​മാ​റി​നെ​തി​രെ ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ന​ട​പ​ടി എ​ന്നു പ​റ​യ​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

ആ​ർ​എ​സ്എ​സി​നും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​ക്കും എ​തി​രെ പാ​ർ​ട്ടി ഉ​യ​ർ​ത്തു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ വി​ശ്വാ​സി​ക​ൾ​ക്കെ​തി​രെ അ​ല്ലെ​ന്ന് പ​റ​യ​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു​ണ്ട്. പാ​ർ​ട്ടി കീ​ഴ്ഘ​ട​ക​ങ്ങ​ൾ​ക്ക് ന​ൽ​കി​യ സ​ർ​ക്കു​ല​റി​ലാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ള്ള​ത്.

Latest News

Corehub Up